SPECIAL REPORTസിഗിംള്‍ ബഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പറഞ്ഞതല്ലാതെ ആരും കോടതിയില്‍ പോയില്ല; കേസെടുത്തുത്തില്ലെങ്കില് കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്ന തിരിച്ചറിവില്‍ കേന്ദ്ര ഏജന്‍സിയുടെ തുടര്‍ നടപടി; കെ എം എബ്രഹാമിനെതിരെ എഫ് ഐ ആര്; മുഖ്യമന്ത്രിയുടെ വിശ്വസ്തനെ അറസ്റ്റു ചെയ്യേണ്ട സാഹചര്യം; സെക്രട്ടറിയേറ്റിലേക്ക് സിബിഐ എത്താന്‍ സാധ്യതമറുനാടൻ മലയാളി ബ്യൂറോ26 April 2025 8:05 AM IST